×
Icon

എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ അത്താഴ വിതരണം നടത്തി

എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ  അത്താഴ വിതരണം നടത്തി

6 months, 2 weeks ago

NSS LFEI യൂണിറ്റ് - ൻ്റെ ആഭിമുഖ്യത്തിൽ 18/5/24 ൽ രാത്രി NSS Volunteers ൻ്റെ നേതൃത്വത്തിൽ എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ അത്താഴ വിതരണം നടത്തി. Mr. John Elpiston , Health Inspector , സന്നിഹിതനായി.

Recommended News